Follow the News Bengaluru channel on WhatsApp

കേരളത്തിൽ നിന്നുള്ള മത്സ്യവണ്ടികൾ അനുവദിക്കില്ലെന്ന് കർണാടക

ബെംഗളുരു : കേരളത്തിൽ നിന്നും വരുന്ന മത്സ്യ ട്രക്കുകൾ മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡയിലെ മാർക്കറ്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർണാടക ഫിഷറീസ് വകുപ്പ് മന്ത്രി കോട്ട ശ്രീനിവാസ പൂജാരി. മത്സ്യമാർക്കറ്റുകളിലെ തിരക്കു നിയന്ത്രിക്കാനാണ് താത്കാലികമായി ലോറികൾക്ക് പ്രവേശനം നൽകാതിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ മത്സ്യമാർക്കറ്റുകളിൽ സാമൂഹിക അകലം പാലിക്കുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ജില്ലക്കു പുറത്തു നിന്നുള്ള എല്ലാ മത്സ്യഗതാഗത വാഹനങ്ങളുടേയും പ്രവേശനം നിയന്ത്രിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ കോവിഡ് കേസുകൾ ജില്ലയിൽ വർദ്ധിച്ചതിനാൽ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.