Follow the News Bengaluru channel on WhatsApp

ക്വാറന്റൈനിലുള്ള തൊഴിലാളികൾക്ക് കെ പി സി ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

ബെംഗളൂരു : ഹൊങ്ങസാന്ദ്രയിൽ ക്വാറന്റൈനില്‍ കഴിയുന്ന 200 ല്‍ അധികം  പാവപ്പെട്ട തൊഴിലാളികൾക്കായി കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശേഖരിച്ച ഉടുവസ്ത്രങ്ങള്‍ അധികൃതർക്ക് കൈമാറി. ക്വാറന്റൈനിലുള്ള തൊഴിലാളികൾക്ക് മാറി ഉടുക്കാനുള്ള വസ്ത്രങ്ങൾ പരിമിതമാണെന്ന് ക്വാറിന്റൈൻ സെന്ററെറിലെ മെഡിക്കൽ ഓഫീസർ അറിയിച്ചതിനെതുടർന്നാണ് കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങള്‍  ശേഖരിച്ചത്.

പുരുഷൻ മാർക്കുള്ള പാന്റ്സ്, ഷർട്ട്, ടി ഷർട്ട്, സ്ത്രീകൾക്കുള്ള സാരിയും മറ്റു വസ്ത്രങ്ങളും ബേഗുർ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീധർക്കും സിംഗസാന്ദ്ര  ഹെൽത്ത് ഇൻസ്പെക്ടർ ബസവൈക്കും, കർണാടക പ്രവാസി കോൺഗ്രസിന്റെ ഭാരവാഹികളായ ബിജു കോലം കുഴി, രാജേഷ് ഗോപി എന്നിവർ കൈമാറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബേഗുർ ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീ ലക്ഷ്മൺ കുമാർ സന്നിഹിതനായിരുന്നു. കെ പി സി ഖജാൻജി സുമോജ് മാത്യു നേതൃത്വം നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



Hot News
style="display:block" data-ad-client="ca-pub-2939119139425788" data-ad-slot="1009923324" data-ad-format="auto" data-full-width-responsive="true">

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.