Follow the News Bengaluru channel on WhatsApp

നോർക്ക രജിസ്ട്രേഷൻ; കർണാടക മുന്നിൽ

ബെംഗളൂരു : ഇതര സംസ്ഥാനങ്ങളിലെ പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചു വരാനായി ആരംഭിച്ച നേർക്ക രജിസ്ട്രേഷനിൽ കർണാടക മുന്നിൽ. ബുധനാഴ്ച ആരംഭിച്ചതിൽ ഇതുവരെ രജിസ്ട്രേഷൻ ചെയ്തത് 94483 പേരാണ്. ഇതില്‍ കര്‍ണാടകയിൽ നിന്നു മാത്രം 30576 പേരുണ്ട്. വരും ദിവസങ്ങളിൽ ഇതുവർദ്ധിക്കാനാണ് സാധ്യത.
തമിഴ്നാനാട്ടിൽ നിന്നും 29181 പേരും മഹാരാഷ്ട്രയിൽ നിന്നും 13113 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാനം തിരിച്ചുള്ള കണക്ക്
(ഇന്നലെ വരെ)
തെലുങ്കാന : 3864
ആന്ധ്രാപ്രദേശ് : 2816
ഗുജറാത്ത് : 2690
ഡൽഹി : 2527
ഉത്തർപ്രദേശ് : 1813
മധ്യ പ്രദേശ് : 1671
രാജസ്ഥാൻ : 860
ഹരിയാന : 689
പശ്ചിമ ബംഗാൾ: 650
ഗോവ : 632
ബീഹാർ : 605
പഞ്ചാബ് : 539
പുതുച്ചേരി : 401
ചത്തീസ്ഗഡ് : 248
ഝാർഖണ്ഡ് : 235
ഒഡീഷ : 212
ഉത്തരാഖണ്ഡ് : 208
അസ്സാം : 181
ജമ്മു കാശ്മീർ : 149
ലക്ഷദ്വീപ് : 100
ഹിമാചൽ പ്രദേശ് : 90
അരുണാചൽ പ്രദേശ് : 87
ആൻഡമാൻ നിക്കോബാർ : 84
ദാദ്ര നാഗർ ഹവേലി & ഭാമൻ ദിയു : 70
മേഘാലയ : 50
ചണ്ഡീഗഡ്  : 45
നാഗാലാൻ്റ് : 31
മിസ്സോറാം : 21
സിക്കിം : 17
ത്രിപുര : 15
മണിപ്പുർ : 12
ലഡാക്ക് : 1

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.