Follow the News Bengaluru channel on WhatsApp

രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി

ന്യൂഡൽഹി: ദേശീയ ലോക് ഡൗൺ ഈ മാസം 17 വരെ നീട്ടി കേന്ദ്രസർക്കാർ ഉത്തരവ്. നിലവിലെ ലോക്ക് ഡൗൺ മെയ് 3 ന് അവസാനിക്കേണ്ടതായിരുന്നു.
റെയിൽവേ, വ്യോമഗതാഗതം, ബസ് എന്നിവ അടക്കമുള്ള പൊതുഗതാഗത മേഖലകളിലടക്കം നിലവിലെ വിലക്ക് തുടരും. സ്കൂളുകൾ, കോളേജുകൾ,മാളുകൾ,ഹോട്ടൽ, റസ്റ്റോറ്റോൻ്റുകൾ അടഞ്ഞുകിടക്കും. അന്തർസംസ്ഥാന ഗതാഗതത്തിനും നിയന്ത്രണമുണ്ട്. പൊതുപരിപാടികൾക്കും ചടങ്ങുകൾക്കും വിലക്കുകൾ തുടരും.
അടിയന്തിര സാഹചര്യങ്ങളിൽ യാത്രക്ക് അനുമതി ലഭിക്കും. റെഡ് സോണിൽ നിയന്ത്രണങ്ങൾ പഴയപടി തുടരും. ഗ്രീൻ സോണിൽ ഏറെ ഇളവുകളുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ. ഗ്രീൻ സോണിൽ ബസ് സർവ്വീസുകൾ നിബന്ധനകളോടെ നടത്താം. കൂടാതെ എല്ലാ സോണുകളിലും സാമൂഹിക അകലം പാലിച്ചുകൊണ്ട് മദ്യശാലകൾ തുറക്കാമെന്നും ഉത്തരവിലുണ്ട്.

മാർച്ച് 25 നാണ് പ്രധാനമന്ത്രി ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14ന് രണ്ടാം ഘട്ട ലോക്ക് ഡൗണും പ്രഖ്യാപിച്ചു. മൂന്നാം ഘട്ട ലോക്ക് ഡൗണാണ് രാജ്യത്ത് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്തരവ് വായിക്കാം : Press Release on extension of lockdown and issue of new guidelines dt 01.05.2020.pdf


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.