Follow News Bengaluru on Google news

അന്തർസംസ്ഥാന യാത്ര: നോഡൽ ഓഫീസർമാരെ നിശ്ചയിച്ചു

തിരുവനന്തപുരം : കേരളത്തിലേക്കും കേരളത്തിൽനിന്നുമുള്ള അന്തർസംസ്ഥാന യാത്രകൾ സംബന്ധിച്ച വിഷയങ്ങൾ ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കാനും നോഡൽ ഓഫീസർമാരെ നിശ്ചയിച്ച് ഉത്തരവായി. ബിശ്വനാഥ് സിൻഹ ഐ.എ.എസാണ് സംസ്ഥാനതല കോ-ഓർഡിനേറ്റർ. സഞ്ജയ് എം. കൗൾ ഐ.എ.എസ് ആണ് അഡീ: സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ. മനോജ് എബ്രഹാം ഐ.പി.എസ് ആണ് പോലീസ് പ്രതിനിധി.

ചുവടെ പറയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ കേരളീയരുടെ യാത്ര സുഗമമാക്കുന്നതു സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കും.

ഉദ്യോഗസ്ഥർ, ഫോൺ നമ്പർ, ചുമതലയുള്ള സംസ്ഥാനം എന്ന ക്രമത്തിൽ ചുവടെ:

സഞ്ജയ് എം. കൗൾ (9447011901), ജെറോമിക് ജോർജ് (9447727271)- ഗുജറാത്ത്.

ജീവൻ ബാബു കെ (9447625106), ഹരിത വി. കുമാർ(8126745505) – ദൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്.

പ്രണബ് ജ്യോതിനാഥ് (9937300864), വി.ആർ. പ്രേംകുമാർ (9446544774) –പശ്ചിമബംഗാൾ, ബീഹാർ, ഒഡിഷ, അസം.

ചന്ദ്രശേഖർ എസ് (9447023856)- ജാർഖണ്ഡ്, സിക്കിം, മറ്റു നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ.

ഡോ: എ. കൗശിഗൻ (9447733947)- ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ്, ലഡാഖ്, ജമ്മു കശ്മീർ.

എസ്. വെങ്കിടേസപതി (9496007020), കെ. ഇമ്പശേഖർ (9895768608)- തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ ആൻറ് നികോബാർ.

പി.ഐ. ശ്രീവിദ്യ (9447791297)- കർണാടക, മധ്യപ്രദേശ്, ചത്തീസ്ഖഡ്.

ഡോ.എസ്. കാർത്തികേയൻ (9447782000)- ആന്ധ്രാപ്രദേശ്, തെലങ്കാന.

ജോഷി മൃൺമയി ശശാങ്ക് (8281112002)– മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ദാദ്ര ആൻറ് നഗർ ഹവേലി, ദാമൻ ദ്വീ.

മേൽപ്പറഞ്ഞ ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കുടുങ്ങിയവരുടെ അന്തർസംസ്ഥാന യാത്രയുടെ ഏകോപനത്തിന്റെ ചുമതലയും നൽകിയിട്ടുണ്ട്.

ഉദ്യോഗസ്ഥൻ, ചുമതലയുള്ള ജില്ല എന്ന ക്രമത്തിൽ ചുവടെ:

ഡോ: എസ്. കാർത്തികേയൻ, കെ. ഇമ്പശേഖർ- തിരുവനന്തപുരം, കൊല്ലം.
ഹരിത വി. കുമാർ- പത്തനംതിട്ട, ആലപ്പുഴ.
ജീവൻബാബു കെ- കോട്ടയം, ഇടുക്കി.
എ. കൗശിഗൻ, വി.ആർ. പ്രേംകുമാർ- എറണാകുളം, തൃശൂർ.
എസ്. വെങ്കിടേസപതി, ജെറോമിക് ജോർജ്- പാലക്കാട്, മലപ്പുറം.
ജോഷി മൃൺമയി ശശാങ്ക്- കോഴിക്കോട്, വയനാട്.
പി.ഐ. ശ്രീവിദ്യ- കണ്ണൂർ, കാസർകോട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.