കുടിയേറ്റ തൊഴിലാളികളുമായി കർണാടകയിൽ നിന്നും ഒഡീഷയിലേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു

ബെംഗളൂരു: ലോക്ക് ഡൗണിൽ ബെംഗളൂരുവിൻ്റെ പല ഭാഗങ്ങളിലായി കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുമായി കർണാടകയിൽ നിന്നും ഒഡീഷയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്നു പുറപ്പെട്ടു. ഒഡീഷയിലെ ഭുവനേശ്വറിലേക്ക്‌ സ്ത്രീകളും കുട്ടികളും മടക്കം 1190 ഓളം പേരാണ് ഇന്ന് യാത്ര തിരിച്ചത്. ശ്രമിക് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ട്രെയിൻ ചിക്കബാനവാര സ്റ്റേഷനിൽ നിന്നും രാവിലെ 9.26 നാണ് യാത്ര പുറപ്പെട്ടതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ വക്താവ് അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിന്നും, റിലീഫ് ക്യാമ്പുകളിൽ നിന്നും സ്റ്റേഷനിലേക്ക് പ്രത്യേക ബസുകൾ കർണാടക സർക്കാർ ഒരുക്കിയിരുന്നു.

ലോക്ക് ഡൗണിനെ തുടര്‍ന്നു രാജ്യമൊട്ടുക്കും പൊതു ഗതാഗതം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നു സംസ്ഥാനത്ത്‌ കുടുങ്ങി പോയ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍  സംസ്ഥാന മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി ഇന്നലെ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.