Follow the News Bengaluru channel on WhatsApp

കോവിഡ് : ബിബിഎംപി പരിധിയിൽ ആറു വാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി

ബെംഗളൂരു : കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ നിയന്ത്രിത മേഖലകളായ്. പ്രഖ്യാപിച്ച വാർഡുകളുടെ എണ്ണത്തിൽ മാറ്റം. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ഒരു പോസിറ്റീവ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യാത്ത ജെ പി നഗർ, ഗുരുപ്പനപാളയ, ശിവനഗർ, ഹൂഡി, ഹൊരമാവ്, സിങ്കസാന്ദ്ര എന്നീ ആറു വാർഡുകളെയാണ് നിയന്ത്രിതമേഖലകളിൽ നിന്നും ഒഴിവാക്കിയത്. റെഡ് സോണുകൾക്ക് പ്രഖ്യാപിച്ച ഇളവുകൾ ഈ വാർഡുകൾക്ക് ലഭിക്കും.
ഹൊങ്ങസാന്ദ്ര, പദരായനപുര, ദീപാഞ്ജലി നഗർ, ഹാഗദുരു, ബൈരസാന്ദ്ര, രാധാകൃഷ്ണടെമ്പിൾ, മാരുതി സേവാ നഗർ, രാമസ്വാമി പാളയ, പുലികേശി നഗർ, ജഗ്ജീവൻ റാം നഗർ, വസന്ത നഗർ, ചലവാഡി പാളയ, സുദ്ദമ്മ നഗർ, കെ. ആർ. മാർക്കറ്റ്, ഹൊസഹള്ളി, ആർ ആർ നഗർ, ഹംപി നഗർ, ബിലെകെ ഹള്ളി, ബാപ്പുജി നഗർ, യശ്വന്തപുര, ശകാംബരി നഗർ, കരിസാന്ദ്ര എന്നീ 22 വാർഡുകളാണ് നിയന്ത്രിത മേഖലകളിൽ ഉൾപ്പെടുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.