ഹൊസ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ പോലീസ് സേനക്ക് മാസ്ക്കുകൾ നൽകി

ബെല്ലാരി : ഹൊസ്പേട്ടിലെ മലയാളി കൂട്ടായ്മയായ കൈരളി കൾച്ചറൽ അസോസിയേഷൻ കോവിഡ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന ഹൊസ്പേട്ടിലെ പോലീസ് സേനക്ക് മാസ്കുകൾ നൽകി. അസോസിയേഷൻ അംഗങ്ങൾ സ്വന്തമായി നിർമ്മിച്ച 3000 ഓളം മാസ്ക്കുകളാണ് നൽകിയത്. കൈരളി കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട് എം കെ മത്തായിയില്‍ നിന്നും ഹൊസ്പേട്ട് ടൗൺ ഡി വൈ എസ് പി രഘു കുമാര്‍ മാസ്ക്കുകൾ ഏറ്റുവാങ്ങി. കൈരളി കൾച്ചറൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സുന്ദരൻ ചടങ്ങില്‍ പങ്കെടുത്തു. ബെല്ലാരി ജില്ലയിലെ പ്രമുഖ മലയാളി സംഘടനായ ഹൊസ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ കഴിഞ്ഞ ഇരുപതു വർഷമായി സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
കർണ്ണാടകയിൽ വിവിധ ആവശ്യങ്ങൾക്കായി വരികയും, പോവുകയും ചെയ്യുന്ന മലയാളികൾക്കും, വർഷങ്ങളായി കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിരതാമസമാക്കിയ കുടിയേറ്റ മലയാളികൾക്കും സ്വന്തം ഭാഷയിൽ കർണ്ണാടകയിലേയും, നമ്മുടെ രാജ്യത്തേയും വിവിധ തരം വാർത്തകൾ പെട്ടെന്ന് തന്നെ എത്തിച്ചു കൊടുക്കാൻ ന്യൂസ് ബെംഗളൂരു ഓൺലൈൻ ന്യൂസ് പോർട്ടൽ തയ്യാറായത് തികച്ചും അഭിനന്ദനാർഹം തന്നെയാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മലയാളം എഴുതാനോ വായിക്കാനോ സാധിക്കാത്തവർക്കും ഈ സൈറ്റിൽ അവരവർക്കാവശ്യമുള്ള വാർത്തകൾ കേൾക്കാനും സാധിക്കും എന്നുള്ളത് പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഒന്നാണ്. സത്യസന്ധമായ വാർത്തകളിലൂടെ ന്യൂസ് ബെംഗളൂരു ഉയരങ്ങളിൽ വിരാജിക്കുമാറാകട്ടെ.