Follow the News Bengaluru channel on WhatsApp

ഇന്ന് 14 പേര്‍ക്കു കോവിഡ് : കഴിഞ്ഞ ഒരാഴ്ചകൊണ്ട് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 189 പേർക്ക്

ബെംഗളൂരു : 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 862 ആയി. ദാവൺഗരെയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ. 3 പേർക്കാണ് ഇവിടെ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ള മൂന്നാമത്തെ ജില്ലയാണ് ദാവൺഗരെ. ഇവിടെ നിലവില്‍ ചികിത്സയില്‍ ഉള്ളത് 65 പേരാണ്. ബെംഗളൂരു അർബന്‍ (79)ഒന്നാമതും, ബെല്‍ഗാവി (76) രണ്ടാമതുമാണ്.
ബിദർ, ബാഗൽകോട്ട് 2, കല്‍ബുര്‍ഗി, വിജയപുര, ബെംഗളുരു അർബൻ, ഹാസൻ, മാണ്ഡ്യ, ഹവേരി എന്നിവിടങ്ങളിലായി ഓരോ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കുടാതെ ആന്ധ്രാപ്രദേശ് അനന്തപുർ സ്വദേശിനിയായ 54 കാരിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരു അർബനിലെ രോഗിയിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നത്.
ഇന്ന് നാലു പേർക്കാണ് രോഗമുക്തി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 426 ആയി. 31 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത് 404 പേരാണ്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.