സംസ്ഥാനത്തേക്ക് എത്തുന്നവർക്ക് 14 ദിവസത്തെ സർക്കാർ ക്വാറൻ്റയിൻ നിർബന്ധമാക്കി

ബെംഗളൂരു: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിലേക്കെത്തുന്ന എല്ലാവരും 14 ദിവസത്തെ സർക്കാർ ക്വാറൻ്റെയിനിന് വിധേയമാകണമെന്ന് കർണാടക സർക്കാർ.
ഇന്നലെ നടന്ന സംസ്ഥാന ടാക്സ് ഫോഴ്സിൻ്റെ അടിയന്തിര യോഗത്തിലാണ് തീരുമാനം. ഏതു സംസ്ഥാനത്തെ ഏതു സോണിൽ നിന്നു വന്നാലും ഈ നിബന്ധന ബാധകമാണ്. സർക്കാർ ഏർപ്പെടുത്തുന്ന ഗവർമെൻ്റ് ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലോ, നിരീക്ഷണ കേന്ദ്രങ്ങൾക്കായി തിരഞ്ഞെടുക്കുന്ന ഹോട്ടലുകളിൽ വാടകക്കോ കഴിയാം. ഇതിനായി തിരഞ്ഞടുക്കപ്പെട്ട ഹോട്ടലുകളുടെ വാടകയും നിശ്ചയിച്ചിട്ടുണ്ട്. ക്വാറൻ്റെയിൻ സംബന്ധിച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സംസ്ഥാനത്തേക്ക് തിരിച്ചു വരുന്നവർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം. എത്തി ചേരുന്ന സ്ഥലം, തീയതി സമയം എന്നിവ കൂടി അപേക്ഷയിൽ വ്യക്തമാക്കണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.