Follow the News Bengaluru channel on WhatsApp

രണ്ട് അതിർത്തി ചെക്ക് പോസ്റ്റുകളിലേക്കായി മൂന്ന് ബസുകള്‍ അയച്ച് കേരള സമാജം

ബെംഗളൂരു : ലോക് ഡൌണിനെ തുടര്‍ന്ന് വീടണയാന്‍ ബുദ്ധിമുട്ടുന്ന മലയാളികൾക്കു ആശ്വാസമായ് ബെംഗളൂരു കേരള സമാജം. തുടർച്ചയായ നാലാം ദിവസവും കേരള സമാജത്തിന്റെ മൂന്ന് ബസ്സുകൾ കേരള അതിർത്തിയിലേക്ക് യാത്ര തിരിച്ചു. ഇതുവരെ ഏഴ് ബസുകളാണ് കേരള അതിർത്തികളിലേക്കു യാത്രക്കാരെ വഹിച്ചു കൊണ്ടു സര്‍വീസ് നടത്തിയത്.
വാളയാർ ചെക്ക് പോസ്റ്റിലേക്ക് രണ്ടും കുമളി ചെക്ക് പോസ്റ്റിലേക്ക് ഒരു ബസ്സുമാണ് ഇന്നലെ രാത്രി യാത്ര തിരിച്ചത്. ഇരുപതോളം ഐ.ടി വിദഗ്ദൻമാരുടെ റിമോർട്ട് പ്രവർത്തനങ്ങളും പത്തോളം വളണ്ടിയർമാരുടെ നേരിട്ടുള്ള പ്രവർത്തനങ്ങളും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു.

യാത്രയയക്കാന്‍ ജനറല്‍ സെക്രട്ടറി റജികമാർ, ജോയന്റ് സിക്രട്ടറി ജെയ്ജോ ജോസഫ്, കെ ആര്‍ പുരം സോൺ ചേയർമാൻ ഹനീഫ, വൈസ് ചെയർമാൻ സാബു, വൈറ്റ് ഫീൽഡ് കൺവീനർ അനിൽ കുമാർ സിറ്റി സോൺ കൺവീനർ ലിന്റോ കുര്യൻ, ജോസ് എന്നിവർ സന്നിഹിതരായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.