Follow the News Bengaluru channel on WhatsApp

16 വിമാനങ്ങൾ കൂടി ബെംഗളൂരുവിലേക്ക്

ബെംഗളൂരു : വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി 16 വിമാനങ്ങൾ കൂടി ബെംഗളൂരുവിലെത്തും. 16 മുതൽ 22 വരെയുള്ള ദിവസങ്ങളിലാണ് വിമാനങ്ങള്‍  കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുക..
വാഷിംഗ്ടൺ, ജെ എഫ് കെ, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ വാൻ കവർ, ടൊറൻ്റോ, മെൽബൺ, പാരിസ്, ജക്കാർത്ത, മനില, ധമാം, മസ്കത്ത്, ക്വാലാലംപുർ, ദോഹ, ഫ്രാങ്ക്ഫർട്ട്, ഡബ്ലിൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ബെംഗളൂരുവിൽ എത്തുന്ന എല്ലാ യാത്രക്കാരേയും 14 ദിവസത്തേക്ക് ക്വാറൻ്റെയിൻ ചെയ്യും. ഇവർക്കായി സർക്കാർ നേരത്തെ തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അടക്കമുള്ള ക്വാറൻ്റെയിൻ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.