Follow the News Bengaluru channel on WhatsApp

എയ്മയും ഇന്ത്യൻ നഴ്സ് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ മൂന്ന് ബസുകൾ കേരളത്തിലേക്ക് പുറപ്പെട്ടു

ബെംഗളൂരു : ലോക് ഡൗൺ മൂലം ബെംഗളൂരുവിൽ കുടുങ്ങിയ 75 ഓളം മലയാളികളുമായി ഓൾ ഇന്ത്യ മലയാളി അസോസിയേഷനും ഇന്ത്യൻ നഴ്സസ് അസോസിയേഷനും ചേർന്ന് ഏർപ്പെടുത്തിയ മൂന്ന് ബസുകൾ കേരളത്തിലേക്ക് പുറപ്പെട്ടു. തൃശ്ശൂർ ,എറണാകുളം ,കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് ബസുകൾ പുറപ്പെട്ടത്. 
സാമൂഹിക അകലമടക്കമുള്ള എല്ലാ കോവിഡ് മുൻ കരുതലുകൾ സ്വീകരിച്ചായിരുന്നു യാത്ര. എല്ലാ ജില്ലകളിലെയും കലക്ടര്‍ മാരുടെ അനുമതി അടക്കം വാങ്ങിയതിനു ശേഷമായിരുന്നു യാത്ര.  ബോബി ചെമ്മണ്ണൂർ ചാരിറ്റബിൾ ട്രസ്റ്റാണ് ബസുകൾ സ്പോൺസർ ചെയ്തത്.

ഇന്നലെ രാത്രി മഡിവാളയിൽ നിന്നും പുറപ്പെട്ട ബസിനെ യാത്ര അയക്കാൻ എയ്മ പ്രസിഡണ്ട് ബിനു ദിവാകരൻ, സെക്രട്ടറി ഗിരീഷ് കുമാർ, ട്രഷറർ ലിങ്കൻ വാസുദേവൻ

, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അധ്യക്ഷന്‍  രഞ്ജിത്ത് സ്ക്കറിയ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രവര്‍ത്തകര്‍  എന്നിവർ എത്തിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.