രാജ്യത്ത് ലോക് ഡൗൺ മെയ് 31 വരെ നീട്ടി

ന്യൂഡൽഹി : രാജ്യത്ത് ലോക് ഡൗൺ മെയ് 31 വരെ നീട്ടി. വൈകുന്നേരത്തോടെ ഇതിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടു കേന്ദ്ര സർക്കാറിന്‍റെ  പ്രഖ്യാപനമുണ്ടാകും.

മാർച്ച് 24 ന് പ്രധാന മന്ത്രി പ്രഖ്യാപിച്ച ലോക് ഡൗണിൻ്റെ ഒന്നാം ഘട്ടം മാര്‍ച്ച് 25 മുതല്‍ എപ്രിൽ 14 നു ( 21 ദിവസം ) അവസാനിക്കുകയും, ഏപ്രിൽ 15 മുതൽ മെയ് 3 വരെ (19 ദിവസം)  രണ്ടാം ഘട്ടമായും മെയ് 4 മുതൽ 17 വരെ (14 ദിവസം) മൂന്നാം ഘട്ടമായി നീട്ടുകയും ചെയ്തിരുന്നു.

അതേ സമയം മഹാരാഷ്ട്രാ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ മെയ് 31 വരെയും തെലുങ്കാന ഈ മാസം 29 വരെയും ലോക് ഡൗൺ നീട്ടുന്നതായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.