Follow the News Bengaluru channel on WhatsApp

കേരളത്തിലേക്ക് പോകുന്നവർക്ക് ഇനി മുതല്‍ കര്‍ണാടകയുടെ പാസ് നിര്‍ബന്ധമില്ല

ബെംഗളൂരു: കർണാടകയിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് കർണാടക സർക്കാറിൻ്റെ പാസ് നിര്ന്ന്‍ബന്ധമില്ലെന്ന് കർണാടക പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലർ.
കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്ക് എത്തിച്ചേരേണ്ട സംസ്ഥാനം കര്‍ണാടക പാസ് ആവശ്യപെടുന്നില്ലെങ്കില്‍ കര്‍ണാടക പാസുകള്‍ വേണ്ടതില്ല എന്നാണു സര്‍ക്കുലറില്‍ ഉള്ളത്.
നേരത്തെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കും മറ്റു അയല്‍ സംസ്ഥാനങ്ങളിലേക്കും യാത്ര പോകുന്നവര്‍ക്കായി സേവ സിന്ധു വഴി പാസ് നിര്ബ‍ന്ധമാക്കിയിരുന്നു. ജില്ലാ അതിര്‍ത്തികളിലും, സംസ്ഥാന അതിര്‍ത്തികളിലും പോലീസ് ചെക്ക് പോസ്റ്റുകളില്‍ പാസ് പരിശോധന നേരത്തെ കര്‍ശനമായിരുന്നു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.