ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ പുറപ്പെട്ടു: നാടണയുന്നത് 1500 ഓളം യാത്രക്കാർ
ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കേരളമൊഴികെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലേക്കുമായി 121 ഓളം ട്രെയിനുകളാണ് കർണാടകയിൽ പുറപ്പെട്ടത്. കേരളത്തിലേക്കുള്ള ട്രെയിനിനായി മലയാളി സംഘടനകളും രാഷ്ട്രീയ പാർട്ടികളും കേരള- കർണാടക സർക്കാറുകളിൽ സമ്മർദ്ദം ചെലുത്തിയിരുന്നതിൻ്റെ ഫലമായാണ് ഒടുവിൽ ട്രെയിൻ പ്രഖ്യാപിച്ചത്. നോർക്കയ്ക്കായിരുന്നു ബുക്കിംഗ് ചുമതല. നോൺ എ.സി ചെയർ കാറായ ട്രെയിനിന് ഒരാൾക്ക് 1000 രൂപയായിരുന്നു ടിക്കറ്റ് തുക. ടിക്കറ്റിനൊപ്പം യാത്രക്കാർ കേരളത്തിൽ പ്രവേശിക്കാനുള്ള കോവിഡ് ജാഗ്രത പാസും നിർബന്ധമായി കരുതണമെന്നും അധികൃതർ അറിയിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.