Follow the News Bengaluru channel on WhatsApp

സൂക്ഷിക്കുക : കോവിഡ് ആപ്പുകള്‍ നിങ്ങളുടെ പണം കവര്‍ന്നേക്കും

ന്യൂഡല്‍ഹി : സൂക്ഷിക്കുക. കോവിഡ് അപ്‌ഡേഷനുകള്‍ക്കായി നിങ്ങളുടെ ഫോണുകളില്‍ ഏതെങ്കിലും ആപ്പുകള്‍ ഡൗണ്‍ലോണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ ജാഗ്രത വേണമെന്ന് സിബിഐ അറിയിപ്പു നല്‍കി. ഇതുവഴി നിങ്ങളുടെ പണം നഷ്ടപ്പെടുമെന്നും സിബിഐ മുന്നറിയിപ്പ് നല്‍കുന്നു.
ഇതുസംബന്ധിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സിബിഐ മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. ഇന്‍ര്‍പോളില്‍ നിന്നാണ് സിബിഐക്ക് ഒരു അപ്ലിക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കോവിഡ്19 അനുബന്ധ ഉള്ളടക്കം ആകര്‍ഷണമാക്കി എസ്.എം.എസ് അയച്ചാണ് ഈ ആപ്പ് ആളുകളെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുന്നത്. ഫിഷിങ് കാമ്പയിന്‍ തന്ത്രങ്ങളും സംഘപ്പിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പോലോത്ത സാമ്പത്തിക ഡാറ്റകളാണ് ഈ ആപ്പ് പ്രധാനമായും കവരുന്നതെന്ന് സിബിഐ പറയുന്നു.

കൊറോണവൈറസ് അപ്‌ഡേറ്റുകള്‍ എന്ന രീതിയിലാണ് ഇത്തരം തട്ടിപ്പ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വ്യക്തിയുടെ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ പോലുള്ള പണമിടപാട് സംബന്ധിച്ച ഡാറ്റകള്‍ മൊബൈല്‍ ഫോണുകളില്‍ നിന്ന് കവരുകയും പണം തട്ടിയെടുക്കുകയും ചെയ്യും. ഇങ്ങനെയുള്ള ആപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സിബിഐ അറിയിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.