Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ നിന്നും നിലമ്പൂരിലേക്ക് സൗജന്യ ബസ് സൗകര്യം

ബെംഗളൂരു : കല വെൽഫെയർ അസോസിയേഷനും നിലമ്പൂർ എംഎൽഎ ഓഫീസും സംയുക്തമായി ജൂൺ ഒന്നിന് ബെംഗളൂരുവിൽ നിന്ന് നിലമ്പൂരിലേക്ക് സൗജന്യ ബസ് ഏർപ്പെടുത്തുന്നു. നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റേയും കലാ വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ ബെംഗളൂരുവിൽ നിന്ന് നിലമ്പൂരിലേക്ക്‌ നടത്തിയ സൗജന്യ ബസ്‌ സർവ്വീസ്‌ വഴി 28 ആളുകളെ കഴിഞ്ഞ ദിവസം നാട്ടിലെത്തിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച്‌ ഏർപ്പെടുത്തിയ ഈ ബസിൽ എത്തിയവരെല്ലാം ഇന്ന് സുരക്ഷിതമായി ഹോം ക്വാറന്റൈനിലും ഗവൺമെൻറ് ക്വാറന്റൈനിലും കഴിയുന്നുണ്ട്‌.വീണ്ടും നിരവധി ആളുകൾ യാത്ര സൗകര്യം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർക്കായി വീണ്ടും സൗജന്യ ബസ്‌ സർവ്വീസ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചത്.‌.

താത്പപര്യമുള്ളവർ താഴെ കൊടുത്തിരികുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ജീവൻ തോമസ്‌ (പ്രസിഡന്റ്‌) -8075 372209. ഫിലിപ്പ്‌(സെക്രട്ടറി) -9945 804369, തോമസ്‌ എം.എം – 8884 521204, ശശി.ആർ -9606 774818, ഷാജി ഡി -9448 174950


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.