നാടോടികള്‍ക്ക് കൈത്താങ്ങായി കര്‍ണാടക പ്രവാസി കോണ്‍ഗ്രസ്

ബെംഗളൂരു : ലോക്ക്ഡൗണ്‍ കാലത്ത് കൂട് ഇല്ലാത്തവര്‍ക്ക് കൈത്താങ്ങായി കര്‍ണാടക പ്രവാസി കോണ്‍ഗ്രസ്. ഉത്തരേന്ത്യയില്‍ നിന്നു ബെംഗളൂരുവിലെത്തി സ്വന്തമായി വീടില്ലാതെ നാടോടികളായി ജീവിച്ച്, ഉപജീവനം കഴിയുന്നവര്‍ക്ക് കൊറോണയെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണവും അവര്‍ക്ക് വേണ്ടുന്ന പേര്‍സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ്സും, അവശ്യ ഭക്ഷ്യധാന്യ കിറ്റും, പച്ചക്കറി കിറ്റും ബന്നാര്‍ഘട്ട റോഡിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന നൂറില്‍പരം നാടോടികള്‍ക്കുവേണ്ടി നടത്തി.
ആര്‍ കെ രമേശ് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സത്യന്‍ പുത്തൂര്‍, ബേഗുര്‍ ബ്ലോക്ക് പ്രസിഡന്റ് കിരണ്‍, ശ്രീ വിനു തോമസ്, സുജയ്, അലക്‌സ് ജോസഫ്, ഷിബു ശിവദാസ്, വി ഓ ജോണിച്ചന്‍, ആന്റോ എം പി, അംജിത് തങ്കപ്പന്‍, രാജേഷ് ഗോപി, ബിജു കോലംകുഴി, ലക്ഷ്മണന്‍, എല്‍ദോ എബ്രഹാം, തോമസ് വര്ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രൊഫ. അവിനാശ് എന്‍ നാടോടികള്‍ക്കായി കോറോണയെ കുറിച്ചുള്ള ബോധവത്കക്കരണം നടത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.