Follow the News Bengaluru channel on WhatsApp

ബെംഗളൂരു നഗരത്തില്‍ ഏഴ് പുതിയ നിയന്ത്രിത (കണ്ടെയിന്‍മെന്റ് ) മേഖലകള്‍ കൂടി

ബെംഗളൂരു : ബെംഗളൂരു നഗരത്തില്‍ ഏഴ് പുതിയ നിയന്ത്രിത (കണ്ടെയിന്‍മെന്റ് ) മേഖലകള്‍ കൂടി നിലവില്‍ വന്നു. ഇതോടെ നഗരത്തിലെ നിയന്ത്രിത മേഖലകളുടെ എണ്ണം 32 ആയി ഉയര്‍ന്നു.
ഹൊസഹള്ളി, ബൊമ്മനഹള്ളി, സിദ്ധാപുര, എച്ച്എസ്ആര്‍ ലേ ഔട്ട്, അഗര, കാഡുഗോഡി, ചൊക്ക സാന്ദ്ര എന്നിവയാണ് പുതുതായി ഉള്‍കൊള്ളച്ച നിയന്ത്രിത മേഖലകള്‍.

ദീപാഞ്ജലി നഗര്‍, പദരായണപുര, ബേഗൂര്‍, ബിടിഎം ലേ ഔട്ട്, ശിവാജി നഗര്‍, മല്ലേശ്വരം, എച്ച്.ബി.ആര്‍. ലേ ഔട്ട്, ഹെറോഹള്ളി, മങ്കമപ്പാളയ, ഹൂഡി, നാഗവാര, ജ്ഞാനഭാരതി നഗര്‍,  ജഗജീവന്‍ റാം നഗര്‍, കെ ആര്‍ മാര്‍ക്കറ്റ്, ലക്ക സാന്ദ്ര, തനി സാന്ദ്ര, ആഗ്രം, പുട്ടണഹള്ളി, മരപ്പണ പാളയ, എസ്.കെ ഗാര്‍ഡന്‍, ഹഗദൂരു, വരത്തൂര്‍, രാമമൂര്‍ത്തി നഗര്‍, അഗ്രഹാര ദാസറഹള്ളി, മാര്‍ത്തഹള്ളി എന്നിവയാണ് നേരത്തെയുള്ള നിയന്ത്രിത മേഖലകള്‍.

ബെംഗളൂരു നഗരത്തിൽ ഇതുവരെ കോവിഡ് രോഗം ബാധിച്ചത് 358 പേർക്കാണ്. ഇതിൽ 174 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 159 പേരാണ് ചികിത്സയിൽ തുടരുന്നത്. എട്ട് പുരുഷൻമാരും 3 സ്ത്രീകളും ഉൾപ്പെടെ 11 പേർ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.