കർണാടകയിൽ സ്കൂൾ പ്രവേശന നടപടികൾ ജൂൺ എട്ടു മുതൽ
ബെംഗളൂരു : സംസ്ഥാനത്തെ സ്കൂളുകൾ ജൂലൈ ഒന്നു മുതൽ ഘട്ടം ഘട്ടമായി തുറക്കാനുള്ള മാർഗനിർദ്ദേശവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഇതിൻ്റെ ഭാഗമായി നാലാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്നിനും ,ഒന്നാം ക്ലാസ്സ് മുതൽ മൂന്നു വരെയുള്ളവർക്കും എട്ടു മുതൽ പത്തുവരെയുള്ളവർക്കും ജൂലൈ 15 മുതലും ക്ലാസ്സുകൾ ആരംഭിക്കാനുമാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
അതേ സമയം പ്രീ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്ക് ജൂലൈ 20 മുതൽ ക്ലാസ്സ് തുടങ്ങാമെന്ന ആലോചനയും ഉണ്ട്. ഇതിൻ്റെ ഭാഗമായി ജൂൺ എട്ടു മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. സ്കൂളുകൾ തുറക്കുന്ന തീയതി സംബന്ധിച്ച് കേന്ദ്ര ഗവർമെൻറിൻ്റെ മാർഗ്ഗ നിർദ്ദേശം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. ജൂണ്‍ എട്ടിന് മുമ്പായി ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കും എന്നാണു പ്രതീക്ഷിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
Hot News
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.