Follow the News Bengaluru channel on WhatsApp

ക്വാറന്റെയിന്‍ നിര്‍ബന്ധമല്ലാത്തവരുടെ ലിസ്റ്റ് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി

ബെംഗളൂരു: നിര്‍ബന്ധിത ക്വാറന്റെയിന്‍, ആരോഗ്യ പരിശോധന എന്നിവയില്‍ നിന്നും താഴെ പറയുന്ന ആളുകളെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍ കുടുംബ ആരോഗ്യ ക്ഷേമ വകുപ്പ് പുതിയ നടപടിക്രമങ്ങള്‍ ഇന്നലെ പുറത്തിറക്കി.

  • ഡോക്ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍ പ്രൊഫഷണല്‍സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണവുമായി ബന്ധപ്പെട്ട ജീവനക്കാര്‍, ആംബുലസ് ജീവനക്കാര്‍.
  • ഭരണഘടനാപരമായും നിയമപരമായും ചുമതല നിര്‍വഹിക്കുന്നവര്‍ ഓഫീഷ്യല്‍ സംബന്ധമായ ആവശ്യത്തിലേക്ക് സംസ്ഥാനത്തേക്ക് എത്തുമ്പോള്‍.
  • എയര്‍ലൈന്‍സ് ക്രൂ
  • ബോര്‍ഡ് – യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കായി സംസ്ഥാനത്തേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരീക്ഷ വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി.
  • ദിവസേന സംസ്ഥാന അതിര്‍ത്തി കടന്ന് പോകുന്നവര്‍ (ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് )
  • കേന്ദ്ര- സംസ്ഥാന സര്‍ക്കാറിലെ അംഗങ്ങള്‍, പ്രതിരോധ വകുപ്പ്, പാരാമിലറ്ററി, റെയില്‍വേ, ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ, പിഎസ് യുകള്‍, യൂനിവേഴ്‌സിറ്റികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെയിന്‍ ആവശ്യമാണെങ്കില്‍ അവരവരുടെ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെയിന്‍ കേന്ദ്രങ്ങളില്‍ കഴിയാം, സ്ഥാപനങ്ങള്‍ ഇവര്‍ക്കായി ക്വാറന്റെയിന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് സംബന്ധിച്ചും ഏര്‍പ്പെടുത്തിയ ക്വാറന്റെയിന്‍ കേന്ദ്രങ്ങള്‍ തങ്ങളുടെ തങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്നും വ്യക്തമാക്കി സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമവകുപ്പിനെ  അനുമതി നേടാം.

കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കുള്ള പുതിയ നടപടി ക്രമങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു വായിക്കാം : HFW_Protocol for Inter-State Traveller to Karnataka_


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.