Follow the News Bengaluru channel on WhatsApp

മാസ്‌ക് ധരിച്ചില്ല ; ഇന്നലെ പിടികൂടിയത് 347 പേരെ

ബെംഗളൂരു : പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവരെ പിടികൂടാന്‍ നിയമിച്ച ബിബിഎംപി മാര്‍ഷലുകള്‍ ഒറ്റദിവസം കൊണ്ട് നഗരത്തില്‍ പിടികൂടിയത് 347 പേരെ. ഇവരില്‍ നിന്നും 69,400 രൂപയും പിഴയായി ഈടാക്കിയിട്ടുണ്ട്.

ഏപ്രില്‍ മുതല്‍ പിഴ ഈടാക്കാന്‍ ബിബിഎംപി തീരുമാനിച്ചിരുന്നു. അതു കൊണ്ട് തന്നെ ആദ്യ ദിവസങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കുറഞ്ഞിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് പൊതുഗതാഗതമടക്കം പുനരാരംഭിച്ചതോടെയാണ് കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്നും ആദ്യം 200 രൂപയും പിന്നീട് ആവര്‍ത്തിക്കുന്നവരില്‍ നിന്നും ഓരോ തവണ 500 രൂപയുമാണ് ഇടാക്കുന്നത്. ഇന്നലെ പിഴ ഈടാക്കിയതില്‍ കൂടുതലും  ബിബിഎംപിയുടെ വെസ്റ്റ് (116 കേസുകള്‍) സൗത്ത് (115 കേസുകള്‍) സോണുകളിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.