അമ്മ വഴക്കുപറഞ്ഞു; ഏഴ് വയസ്സുകാരന് സാരിയില്‍ കഴുത്ത് കുരുക്കി മരിച്ചു
കണ്ണൂര്‍ : അമ്മ തല്ലിയതില്‍ വിഷമിച്ച് മുറിയില്‍ കയറി സാരിയില്‍ കഴുത്ത് കുരുക്കിയ ഏഴ് വയസ്സുകാരന് കഴുത്തു കുരുങ്ങി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ വാരത്താണ് സംഭവം. തൊട്ടിലായി കെട്ടിയിട്ട സാരിയിലാണ് കുട്ടി കഴുത്ത് കുരുക്കിയത്.
ബന്ധുവീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു ഏഴ് വയസ്സുകാരനായ കുട്ടിയും മാതാവും.. ആവിടെയുള്ള കുട്ടികളുമായി വഴക്കിട്ടതിനെ തുടര്‍ന്ന് അമ്മ കുട്ടിയെ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കുട്ടി മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. കുട്ടി കഴുത്തില്‍ സാരി കുരുക്കിട്ടത് കണ്ട് മുറിയില്‍ കയറി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിക്കാന്‍ നോക്കിയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.