ബെംഗളൂരുവില്‍ ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരു : നഗരത്തിന്റെ പല ഭാഗങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങും. ബെന്നാര്‍ഘട്ട റോഡില്‍ കാവേരി ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈന്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് മണി വരെ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡ് അറിയിച്ചു. ഗൊട്ടിഗരെ മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി കാവേരി ജലവിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന്റെ പ്രവൃത്തിയാണ് നടക്കുന്നത്.
വിജയ ബാങ്ക് ലേ ഔട്ട്, ആര്‍ബിഐ ലേ ഔട്ട്, കൊനനകുണ്ടെ, ജെ.പി. നഗര്‍ (4-5 സ്റ്റേജുകള്‍) പുട്ടനഹള്ളി, ജരഗന ഹള്ളി, ചുഞ്ചനഗട്ടെ മെയിന്‍ റോഡ്, ബിലേകഹള്ളി, അരിക്കരെ, മൈക്കോ ലേ ഔട്ട്, ഡോളേഴ്‌സ് കോളനി, കൊടിച്ചിക്കനഹള്ളി, എച്ച്എസ്ആര്‍ ലേ ഔട്ട്, ബൊമ്മനഹള്ളി, മംഗമ്മ പാളയ, സോമ സുന്ദര പാളയ, പാറങ്കിപാളയ, അഗര, ബെലന്തൂര്‍, ബന്ദെ പാളയ, വെങ്കിടാ പുര, ജക്ക സാന്ദ്രാ, ടീച്ചേഴ്‌സ് കോളനി, ബിടിഎം ലേ ഔട്ട്( -2 സ്റ്റേജ് ), മടിവാള, വെങ്കിടേശ്വര ലേ ഔട്ട്, ഗുരുപന പാളയ, സുദ്ദെഗുണ്ടെ പാളയ, ജയനഗര്‍ ഫോര്‍ത്ത് ബ്ലോക്ക്,, ബിഎച്ച്ഇഎല്‍ ലേ ഔട്ട്, എന്‍എഎല്‍ ലേ ഔട്ട്, കൃഷ്ണപ്പ ഗാര്‍ഡന്‍, കോറമംഗല എന്നിവിടങ്ങളിലാണ് ജല വിതരണം മുടങ്ങുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
