Follow the News Bengaluru channel on WhatsApp

ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മകന്റെ വിവാഹം ; കോണ്‍ഗ്രസ്സ് എംഎല്‍എക്കെതിരെ കേസ്

ബെംഗളുരു: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കാതെ മകൻ്റെ വിവാഹം നടത്തിയ കോൺഗ്രസ്സ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ബെല്ലാരി ഹാരപ്പനഹള്ളിയിലെ മുൻ മന്ത്രിയും എം എൽ എ യുമായ, പരമേശ്വർ നായിക്കിനെതിരെയാണ് ഹാരപ്പനഹള്ളി പോലീസ് കേസെടുത്തത്.
കർണാടക ആരോഗ്യ വകുപ്പ് മന്ത്രി ശ്രീരാമുലു, മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യ കോൺഗ്രസ്സ് നേതാക്കളായ പ്രിയങ്ക് ഖാർഗെ, ജി പരമേശ്വര, ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് കല്ല്യാണത്തിൽ പങ്കെടുത്തത്.
ലോക് ഡൗൺ മാർഗ്ഗ നിർദ്ദേശപ്രകാരം 50 പേർ മാത്രമേ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടുള്ളു. സാമൂഹിക അകലം പാലിക്കാതെയും, മാസ്ക് ധരിക്കാതേയും കൂടുതൽ ആളുകൾ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ബെല്ലാരി പോലീസ് മേധാവി സി.കെ ബാവ പറഞ്ഞു.
ദൃശ്യങ്ങള്‍ കാണാം :


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.