ലോക് ഡൗണിന് ശേഷമുള്ള കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന ബസ് സർവീസ് പുനരാരംഭിച്ചു

ബെംഗളൂരു :  ബെംഗളൂരു: നീണ്ട മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം കർണാടക സ്റ്റേറ്റ് ആർ ടിസി അന്തർ സംസ്ഥാന യാത്ര പുനരാരംഭിച്ചു. ബുധനാഴ്ച മുതൽ ആന്ധ്രാപ്രദേശിലേക്കുള്ള ബസ് സർവീസാണ് ആരംഭിച്ചത്. 48 നോൺ എ.സി. ബസുകളാണ് ബുധനാഴ്ച സര്‍വീസ് നടത്തിയത്.

ബെംഗളൂരുവിൽ നിന്ന് ആന്ധ്രാ പ്രദേശിലെ അനന്തപുര, ഹിന്ദ് പുര, കദ്രി, പുട്ടപർത്തി, കല്ല്യാൺദുർഗ്ഗ, റായ ദുർഗ്ഗ, കഡപ്പ, പ്രൂദത്തൂർ, മന്ത്രാലയ, തിരുപ്പതി, ചിത്തൂർ, മദനപല്ലി, നെല്ലൂർ, വിജയവാഡ എന്നിവിടങ്ങളിലേക്കും ബെല്ലാരിയിൽ നിന്നും വിജയവാഡ, അനന്തപുര, കർണൂൽ, മന്ത്രാലയയിലേക്കും, റായിച്ചൂരിൽ നിന്നും മന്ത്രാലയിലേക്കും ഷാഹ്പൂരിൽ നിന്നും മന്ത്രാലയ, കർണൂൽ എന്നിവിടങ്ങളിലേക്കും സർവീസുകൾ നടത്തി.

കേരളത്തിലേക്കുള്ള ബസ് സർവീസിന് കർണാടക ആർടിസി തീരുമാനിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല എന്നാണ് സൂചന.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.