കോവിഡ് പരിശോധന ഫലം പൊസിറ്റീവ്: പോലീസ് കോൺസ്റ്റബിൾ ബസിനുള്ളില്‍ ആത്മഹത്യ ചെയ്തു

കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന ബെംഗളൂരുവില്‍ 55 വയസിന് മുകളിലുള്ള ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, പോലിസ് കോണ്‍സ്റ്റബിള്‍മാര്‍, എഎസ്‌ഐമാര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു കഴിഞ്ഞ ഉത്തരവിട്ടിരുന്നു. ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷണറുടെ നിര്‍ദ്ദേശം.
55 വയസിന് മുകളിലുള്ളവര്‍ ഡ്യൂട്ടിക്ക് വന്നില്ലെങ്കിലും ഹാജരുള്ളതായി പരിഗണിക്കും. നഗരത്തിന് പുറത്തേക്ക് പോകാതെ അവര്‍ ഹോം ക്വാറന്റെയില്‍ കഴിയണം. അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന പ്രതികളെ നേരിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുവരരുത്. അവരെ സ്റ്റേഷന് പുറത്ത് പ്രത്യേകം പാര്‍പ്പിക്കണം.
പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നതിനാല്‍ ബെംഗളൂരു നഗരപരിധിയിലെ 155 പോലീസ് സ്റ്റേഷനുകളില്‍ പരാതി സ്വീകരിക്കാന്‍ പ്രത്യേക കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. പരാതിയുമായി വരുന്നവരെ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ല. ജനങ്ങളുമായിട്ടുള്ള നേരിട്ടുള്ള ബന്ധം ഒഴിവാക്കാനാണ് പ്രത്യേക കിയോസ്‌ക് ഏര്‍പ്പെടുത്തിയത്. അതേ സമയം പോലീസ് സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കേണ്ടവര്‍ ഉണ്ടെങ്കില്‍ അവരെ തെര്‍മല്‍ പരിശോധനക്ക് വിധേയമാക്കണം.
വില്‍സന്‍ ഗാര്‍ഡന്‍ ട്രാഫിഖ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെപെക്ടറും, കലാസിപ്പാളയ പോലീസ് സ്റ്റേഷനിലെ 58 കാരനായ ഹെഡ് കോണ്‍സ്റ്റബിളും, വിവി പുരം ട്രാഫിക്ക് സ്റ്റേഷനിലെ എഎസ്‌ഐയും അടക്കം മൂന്നു പേരാണ് ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ബെംഗളുരുവില്‍ 30 ഓളം പോലീസുകാര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
