അണ്‍ലോക്ക് ഡൌണ്‍ കാലത്തും നിര്‍ധനര്‍ക്ക് ഭക്ഷണം നല്‍കി കര്‍ണാടക പ്രവാസി കോണ്‍ഗ്രസ്

ബെംഗളൂരു : കോവിഡ് കാലത്ത് ജോലികള്‍ നഷ്ടപ്പെട്ട നിര്‍ധനരായ കുടുംബങ്ങള്‍ക്ക്
കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് കെ.ആര്‍ പുരം ഘടകത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഉച്ചഭക്ഷണം പദ്ധതിയുടെ ഭാഗമായി ഇന്ന് ബെംഗളൂരു വിജ്ഞാന നഗറില്‍ 150 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു..

ബെന്നി ജോസഫ്, സജ്ജീവ് ശേഖരന്‍, പുഷ്പേട്ടന്‍, നന്ദകുമാര്‍, മനോജ്, ബിനു പൊന്നപ്പന്‍, ജിജു ജോസ് വിനു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

ലോക്ക്ടൗണിന്റെ ആദ്യ ദിനങ്ങള്‍ മുതല്‍ കെപിസി യുടെ കെ അര്‍ പുരം ഘടകത്തിന്റെ നേതൃത്വത്തില്‍  ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഉച്ച ഭക്ഷണം നല്‍കുന്നുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.