ബെംഗളൂരുവിൽ കോവിഡ് പരിശോധനക്കായി 66 സ്വകാര്യ പനി ക്ലിനിക്കുകള്‍ കൂടി

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നതിനിടെ ബെംഗളൂരിൽ പനി പരിശോധനക്കും സ്രവ പരിശോധനക്കുമായി ഉള്‍പെടുത്തിയ 66 സ്വകാര്യ മെഡിക്കൽ കോളേജ് / ആശുപത്രികളുടെ പട്ടിക സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഉത്തരവിറക്കി. ഔട്ട് പേഷ്യൻ്റ് തുകയായി 350 രൂപയാണ് ഈ ആശുപത്രികളില്‍ ഈടാക്കുക. ഈ തുക സർക്കാർ അടക്കുന്നതാണെന്നന്നാണ് ഉത്തരവിൽ പറയുന്നത്. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ അതാത് ബിബിഎംപി ഏരിയകളിൽ ഉള്ള ടാസ്ക് ലീഡർ മാരുടെ ഉത്തരവാദിത്വത്തിൽ കോവിഡ് ടെസ്റ്റിംഗ് ലാബുകളിലേക്ക് എത്തിക്കുമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ എല്ലാ സര്‍ക്കാര്‍ അര്‍ബന്‍ പ്രൈമറി ക്ലിനിക്കുകളും പനി പരിശോധന ക്ലിനിക്കുകളാക്കി മാറ്റിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ടി എം വിജയഭാസ്കറിൻ്റെ അധ്യക്ഷതയിൽ സ്വകാര്യ മെഡിക്കൽ കോളേജ് / ആശുപത്രി അധികൃതർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ആശുപത്രികളുടെ പട്ടിക :
കിംസ് ബെംഗളൂരു, ബിജിഎസ് ഗ്ലോബൽ മെഡിക്കൽ കോളേജ്, സെന്റ് ജോൺസ് മെഡിക്കൽ കോളേജ്, ഓക്സ്ഫോർഡ് മെഡിക്കൽ കോളേജ്. ആകാശ് മെഡിക്കൽ കോളേജ്, ഈസ്റ്റ് പോയിന്റ് മെഡിക്കൽ കോളേജ്, എം എസ് രാമയ്യ മെഡിക്കൽ കോളേജ്, അംബേദ്കർ മെഡിക്കൽ കോളേജ്, ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജ്,
ഇ.എസ്.ഐ മെഡിക്കൽ കോളേജ്, ബെംഗളൂരു, വൈദേഹി മെഡിക്കൽ കോളേജ്,
സപ്തഗിരി മെഡിക്കൽ കോളേജ്, എംവിജെ മെഡിക്കൽ കോളേജ്, ഭഗവാൻ ജെയിൻ ആശുപത്രി,അപ്പോളോ ഹോസ്പിറ്റല്‍സ് ജയനഗർ, പീപ്പിൾ ട്രീ ഹോസ്പിറ്റല്‍, എൻആർആർ ആശുപത്രി, ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍ ബെല്ലാരി റോഡ്, സെന്റ് ഫിലോമിന ഹോസ്പിറ്റൽ, സെന്റ് മാർത്തസ് ഹോസ്പിറ്റല്‍, സി.എസ്.ഐ ആശുപത്രി, ആർഎംവി ആശുപത്രി, തേജസ് നഴ്സിംഗ് ഹോം,സഞ്ജീവിനി ആശുപത്രി, ശ്രീനിവാസ ആശുപത്രി, ഫോർട്ടിസ് ഹോസ്പിറ്റല്‍സ്, സുഗുണ ആശുപത്രി, അപ്പോളോ ഹോസ്പിറ്റല്‍സ് , ബാനർഗട്ട റോഡ്,ബ്രൂക്ക് ഫീൽഡ് ഹോസ്പിറ്റൽ, ലൈഫ് കെയർ ഹോസ്പിറ്റല്‍സ്, രാജശേഖർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തെരേസ ആശുപത്രി, സുബ്ബയ്യ ആശുപത്രി, മല്യ ആശുപത്രി, പ്രിസ്റ്റൈൻ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, സന്തോഷ് ആശുപത്രി, ഫോർട്ടിസ് ഹോസ്പിറ്റൽ കന്നിംഗ്ഹാം റോഡ്, ശ്രീലക്ഷ്മി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, എം എസ് രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റൽ, ആസ്റ്റർ ഹോസ്പിറ്റൽ സഹകർ നഗർ, വാസവി ആശുപത്രി, ആസ്ട്ര സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, സക്ര ആശുപത്രി, നാരായണ ഹൃദയാലായ, അപ്പോളോ ഹോസ്പിറ്റല്‍സ് ശേശാദ്രിപുരം, കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ യശ്വന്ത്പൂർ, കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ, വൈറ്റ്ഫീൽഡ്,കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ, ഹെബ്ബാള്‍, കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ, ദൊഡാബല്ലാപൂർ, മണിപ്പാൽ ഹോസ്പിറ്റല്‍സ്, എച്ച്.എൽ.എൽ, മണിപ്പാൽ ആശുപത്രി, റിപ്പബ്ലിക് ആശുപത്രി, ഫോർട്ടിസ് ആശുപത്രി, സാഗർ ഹോസ്പിറ്റല്‍സ് കുമാരസ്വാമി ലേ ഔട്ട്, മല്ലിഗെ മെഡിക്കൽ സെന്റർ, മല്യ ആശുപത്രി, പി ഡി ഹിന്ദുജ സിന്ധ് ആശുപത്രി, സീത ഭട്ടേജ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ബെംഗളൂരു ആശുപത്രി, അഗഡി ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, ജീവിക ഹോസ്പിറ്റൽസ് (പി) ലിമിറ്റഡ്, അമർ ജ്യോതി നഴ്സിംഗ് ഹോം, ദീപ ആശുപത്രി, ആസ്റ്റർ ആർവി ഹോസ്പിറ്റൽ, ജെ പി നഗർ, ജൂപ്പിറ്റര്‍ ആശുപത്രി മല്ലേശ്വരം, സാഗർ ഹോസ്പിറ്റല്‍സ്, ജയനഗർ.
ಬೆಂಗಳೂರು ನಗರದ ಖಾಸಗಿ ಫೀವರ್ ಕ್ಲಿನಿಕ್ ಗಳ ಪಟ್ಟಿ ನೋಡಲು ಈ ಕೆಳಗಿನ ಲಿಂಕನ್ನು ಕ್ಲಿಕ್ ಮಾಡಿ.
Here is the List of Private fever clinics in Bangalore. Click the below link to view the full list.https://t.co/GMc0esm7gk
— K'taka Health Dept (@DHFWKA) June 24, 2020
Main Topics : Karnataka government has identified 66 private hospitals as Fever Clinics cum Swab-Collection Centres
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
