Follow the News Bengaluru channel on WhatsApp

ഇന്ധന വില വർധന തുടർച്ചയായ പത്തൊമ്പതാം ദിവസത്തിലേക്ക് ; ചരിത്രത്തിൽ ആദ്യമായി പെട്രോളിനെക്കാൾ കൂടുതൽ വില ഡീസലിന്

ന്യൂഡെൽഹി : രാജ്യത്ത് ഇന്ധന വില വർധന തുടർച്ചയായ 19ാം ദിവസത്തിലേക്ക്. ഇന്ന്  ഡീസലിന് 14 പൈസയും  പെട്രോളിന് 16 പൈസയും കൂടി. 19 ദിവസത്തിനിടെ ഒരു ലിറ്റർ ​ഡീസലിന്​ 10.04 രൂപയുടേയും പെട്രോളിന്  8.68 രൂപയുടേയും വർധനവാണുണ്ടായത്​.

അതേ സമയം ചരിത്രത്തിലാദ്യമായി ഡെൽഹിയിൽ ഡീസലിന് പെട്രോളിനേക്കാൾ വില കൂടി.ഡെൽഹിയിൽ ഡീസലിന് 80.82 ഉം പെട്രോളിന് 79.92 ആണ് ഇന്നത്തെ നിരക്ക്. പെട്രോളിനും ഡീസലിനും മൂല്യവർധിത നികുതി (വാറ്റ്) 30% ആയി ഉയർത്തിയതാണ് ഡെൽഹിയിൽ ഡീസൽ വിലയിൽ മാറ്റമുണ്ടാക്കിയത്. പെട്രോളിന് 27%, ഡീസൽ 16.75% എന്നിങ്ങനെയായിരുന്നു വാറ്റ്.

ബെംഗളൂരുവിൽ ഡീസലിന് 76.09 ആണ് പുതിയ നിരക്ക്. പെട്രൊളിന് 82.52.

Main topics : Fuel price hike .Diesel price for the first time in living memory crossed the rate of petrol in the national capital.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.