Follow the News Bengaluru channel on WhatsApp

16 ജീവനക്കാർക്ക് കോവിഡ് : റാൻഡം പരിശോധനയുമായി ബിഎംടിസി

ബെംഗളൂരു : കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 16 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജീവനക്കാർക്ക് റാൻഡം പരിശോധനയുമായി ബിഎംടിസി.രോഗം സ്ഥിരീകരിച്ച 16 പേരിൽ രണ്ടു പേർ മാത്രമായിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചത്. ഇതു മറ്റുള്ള ജീവനക്കാരിൽ ആശങ്കയുളവാക്കിയിരുന്നതിനെ തുടർന്നാണ് 50 വയസ്സിന് മുകളിലുളള എല്ലാവരേയും പരിശോധനക്ക് വിധേയമാക്കാൻ ബിഎംടിസി അധികൃതർ തീരുമാനിച്ചത്. ലോക് ഡൗൺ ഇളവുകളെ തുടർന്ന് മെയ് 19 മുതലാണ് ബിഎംടിസി ബസുകൾ സർവീസ് പുനരാരംഭിച്ചത്. ജൂൺ 11 നാണ് ബിഎംടിസിയിലെ ജീവനക്കാരന് ആദ്യമായി കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച16 പേരിൽ 4 പേർ ഇതിനകം രോഗമുക്തി നേടി. 22 ബിഎംടിസി ജീവനക്കാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Main Topic :Bangalore Metropolitan Transport Corporation (BMTC) started random testing for supected staffs.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.