Follow the News Bengaluru channel on WhatsApp

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന്‍ മാനദണ്ഡങ്ങളില്‍ മാറ്റം

ബെംഗളൂരു : കര്‍ണാടകയില്‍ നിലവിലുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിനില്‍ മാറ്റം വരുത്തി. ഇനി മുതല്‍ മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്ക് മാത്രമേ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന്‍ നിര്‍ബന്ധമുള്ളു. നേരത്തെ തമിഴ്‌നാട്, ഡെല്‍ഹി എന്നി സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിനും 11 ദിവസത്തെ ഹോം ക്വാറന്റെയിനും നിര്‍ദ്ദേശിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം മഹാരാഷ്ട്രയില്‍ നിന്നും വരുന്നവരൊഴിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം ഹോം ക്വാറന്റെയിനില്‍ കഴിഞ്ഞാല്‍ മതി. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പള്‍ സെക്രട്ടറി എന്‍ മഞ്ചുനാഥ പ്രസാദ് ഉത്തരവില്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ ഏഴു ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിനും, ഏഴു ദിവസത്തെ ഹോം ക്വാറന്റെയിനും പൂര്‍ത്തിയാക്കണം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Main Topics : Karnataka revises quarantine. Maharashtra returnees to undergo 7 days Institutional Quarantine followed by another week of Home Quarantine. Returnees from other states to undergo 14 days HQ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.