Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരു : നഗരത്തിലെ ചില പ്രദേശങ്ങളില്‍ ഇന്ന് കാവേരി പൈപ്പുലൈന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലവിതരണം മുടങ്ങും. രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെയാണ് ജലവിതരണം തടസ്സപ്പെടുന്നത്.

യശ്വന്തപുര, മല്ലേശ്വരം, ശേഷാദ്രിപുരം, ഒക്കാലിപുര, ശ്രീരാംപുര, മത്തിക്കരെ, സദാശിവനഗര്‍, കെ ജി ടവര്‍, ജയമഹല്‍ പാലസ്, ഗുട്ടഹള്ളി, ആര്‍ടി നഗര്‍, ഹെബ്ബാള്‍ ,സഞ്ജയ് നഗര്‍, മനോരായന പാളയ, ഗംഗാനഗര്‍, ചിക്ക് പേട്ട്, കെ ആര്‍ മാര്‍ക്കറ്റ്, മജെസ്റ്റിറ്റിക്ക്, കസ്തൂര്‍ഭാ റോഡ്, ശിവാജി നഗര്‍, ഫ്രേസര്‍ ടൗണ്‍, കോൾസ് പാർക്ക്, ആസാദ് നഗർ, വിറ്റലനഗർ, ചലുവാദി പാളയ, രാഘവേന്ദ്ര ബ്ലോക്ക്, കാളിദാസ ലേ ഔട്ട്, ബൈട്രായണപുര, ഗവി പുരം,ലക്ഷ്മി പുരം, ബസപ്പാ ലേഔട്ട് പുലികേശി നഗർ, മച്ചിലിബെട്ട, ഡിജെ ഹള്ളി, ഗംഗാനഗർ, അവന്യൂ റോഡ്, സംപാഗി രാംനഗര്‍, ആനന്ദറാവു സര്‍ക്കിള്‍, ഭാരതി നഗര്‍, വസന്ത് നഗര്‍, മാരുതി സേവാനഗര്‍, വിധാന്‍ സൗധ, ഐടിഐ കോളനി, ഇന്ദിരാനഗര്‍, ശാസ്ത്രി നഗര്‍, എച്ച്.എ എല്‍, തിപ്പ സാന്ദ്ര, ആനന്ദപുര, ജീവന്‍ ഭീമാ നഗര്‍, അള്‍സൂര്‍, മര്‍ഫി ടൗണ്‍, എംജി റോഡ്, ഡോംലൂര്‍, ഹനുമന്ത നഗര്‍, ശ്രീനഗര്‍, ഗിരി നഗര്‍, ചാമരാജ്‌പേട്ട് എന്നീ സ്ഥലങ്ങളിലാണ് ജലവിതരണം മുടങ്ങുകയെന്ന് ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.