കര്‍ണാടകയിലെ ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ റദ്ദ് ചെയ്തു

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ റദ്ദാക്കി. എന്നാല്‍ അവസാന വര്‍ഷ /സെമസ്റ്റര്‍ പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സെപ്തംബറില്‍ നടക്കും. ഇന്റര്‍മീഡിയേറ്റ് സെമസ്റ്റര്‍/ വാര്‍ഷിക പരീക്ഷകളാണ് റദ്ദാക്കിയത്. അതേ സമയം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ റദ്ദാക്കിയിട്ടില്ല.
ബിഎ, ബിഎസ് സി, ബികോം, എംഎ, എംഎസ് സി തുടങ്ങിയ വിവിധ കോഴ്‌സുകളുടെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ളവരെയാണ് പാസാക്കുക. ഇതില്‍ എഞ്ചിനീയറിംഗ്, ഡിപ്ലോമ കോഴ്‌സുസുകളും ഉള്‍പ്പെടും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെ മറ്റു എല്ലാ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള അടുത്ത സെമസ്റ്ററിലേക്ക് നേരിട്ട് പാസാക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സെപ്തംബര്‍ അവസാന ആഴ്ചയില്‍ തന്നെ ബിരുദ ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങള്‍ക്ക് സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Main Topics : Exams cancelled for UG & PG students in Karnataka, final-exams to be conducted
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
