Follow the News Bengaluru channel on WhatsApp

ചികിത്സ നിഷേധിച്ച സംഭവം ; ബെംഗളൂരുവിലെ 49 ആശുപത്രികള്‍ക്ക് നോട്ടീസ്

ബെംഗളൂരു : കോവിഡ് ബാധിതര്‍ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ബെംഗളൂരുവിലെ 49 ആശുപത്രികള്‍ക്ക് ബിബിഎംപി നോട്ടീസ് അയച്ചു. ബിബിഎംപി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഡി. രണ്‍ദീപ് ആണ് നോട്ടീസ് അയച്ചത്. കോവിഡ് ചികിത്സക്കെത്തുന്ന രോഗികളോട് കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. സ്വകാര്യ ആശുപത്രികളിലെ അമ്പതു ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കാന്‍ ധാരണയുണ്ടെങ്കിലും ഇതുവരെ അത് പ്രാബല്യത്തില്‍ വന്നിട്ടില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ക്വാട്ടയുണ്ടെങ്കിലും ഇതും നടപ്പിലാക്കുന്നില്ലെന്ന വ്യാപക ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.