Follow the News Bengaluru channel on WhatsApp

ദക്ഷിണ കന്നഡയിലും ധാർവാഡിലും ബുധനാഴ്ച മുതൽ ലോക് ഡൗൺ.

ബെംഗളൂരു : കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വൻ തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ട  ദക്ഷിണ കന്നഡ, ധാർവാഡ് ജില്ലകളിൽ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ലോക് ഡൗൺ പ്രഖ്യാപിച്ചു. ധാർവാഡിൽ ബുധനാഴ്ച രാവിലെ 10 മുതൽ ജൂലൈ 24 രാത്രി എട്ടുമണി വരെയാണ് ലോക് ഡൗൺ.

ദക്ഷിണ കന്നഡ ജില്ലയിൽ ബുധനാഴ്ച രാത്രി മുതൽ ലോക് ഡൗൺ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് പുറത്തുവിടും. തിങ്കളാഴ്ച മുഖ്യമന്ത്രി യെദിയൂരപ്പയുമായി വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് ഒരാഴ്ചത്തേക്ക് ലോക് ഡൗൺ നടത്താൻ തീരുമാനിച്ചത്. കേരളത്തോട് അതിർത്തി പങ്കിടുന്ന മംഗളൂരു നഗരം ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിലാണ് ബെംഗളൂരു കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.