പിയുസി പരീക്ഷയിൽ ഉന്നതവിജയം നേടി മലയാളി വിദ്യാർത്ഥിനി

ബെംഗളൂരു : കർണാടക സ്റ്റേറ്റ് സിലബസ് രണ്ടാം വർഷ പി.യു. സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് മലയാളി വിദ്യാർത്ഥിനി.സാമൂഹ്യ പ്രവർത്തകനും മാർത്തോമാ സഭയുടെ ചെന്നൈ – ബെംഗളൂരു ഭദ്രാസന കൌൺസിൽ അംഗവും, ബെംഗളൂരു ഡിസിസി ജനറൽ സെക്രട്ടറിയുമായ സുനിൽ തോമസ് കുട്ടൻകേരിലിന്റെയും, ബീന സുനിലിന്റേയും മകളായ
സ്നേഹ ഗ്രേസ് സുനിൽ ആണ് ഡിസ്റ്റിംഗ്ഷനോടു കൂടി ഉന്നത വിജയം കരസ്ഥമാക്കിയത്. ഹെബ്ബാൾ കെംപപുര പ്രസിഡൻസി കോളേജ് വിദ്യാർത്ഥിനിയാണ് സ്നേഹാ ഗ്രെയിസ് സുനിൽ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
Congratulations Sunil and Beena on the meritorial achievement of your daughter Sneha in her pre-degree course exams. God bless her and wish her all the very best in her future course of studies.