വിദ്യാർത്ഥികളെ മികവിലേക്ക് നയിക്കാൻ ഡീ പോൾ റെസിഡൻഷ്യൽ കോളേജ് മൈസൂരു

അറിവ് നേടുക എന്നത് ജീവിതത്തിലുടനീളം തുടര്‍ന്ന് പോകേണ്ട പ്രക്രിയയാണ്. അധ്യാപകരില്‍ നിന്നും, പുസ്തകങ്ങളില്‍ നിന്നും, സഹജീവികളില്‍ നിന്നും എന്തിന് പ്രകൃതിയില്‍ നിന്നും വരെ ലഭിക്കുന്ന അറിവുകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. കൗമാരത്തില്‍ ആത്മീയമായും ധൈഷണിക പരമായും തന്നെ ലോകത്തിന് മാതൃക തീര്‍ക്കും വിധത്തിലുള്ള ഉത്തമ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് മൈസൂരുവിലുള്ള ഡീപ്പോള്‍ ഡിഗ്രി കോളേജില്‍ നടപ്പിലാക്കുന്നത്. പ്രകാശിതമായവര്‍ ലോകത്തെ നയിക്കുന്നു എന്നതാണ് ഡീ പോള്‍ കോളേജിന്റെ ആപ്തവാക്യം. ഇത് സാര്‍ത്ഥകമാകും വിധത്തില്‍ സര്‍വതലസ്പര്‍ശിയായ. വിദ്യാഭ്യാസ മാതൃകകള്‍ ഡീ പോളിന്റെ പഠനപ്രവര്‍ത്തങ്ങളെ മികച്ചതാകുന്നുണ്ട്.

എണ്‍പത്തിയഞ്ച് ലോക രാജ്യങ്ങളിലുടനീളമുള്ള വിന്‍സെന്‍ഷ്യന്‍ സഭാംഗങ്ങളുടെ നേതൃത്വത്തില്‍ 2003 ലാണ് മൈസൂരില്‍ ഡീ പോള്‍ ഇന്‍സ്റ്റിറ്റിയൂഷന് തുടക്കം കുറിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ദക്ഷിണേന്ത്യയിലെ മികച്ച റെസിഡൻഷ്യൽ കലാലയമെന്ന ഖ്യാതി നേടാൻ ഡീപോളിനു കഴിഞ്ഞു. അമ്പത് ഏക്കറിൽ പരന്നു കിടക്കുന്ന വിശാലമായ കാമ്പസ് ആണ് ഡീപ്പോളിനുള്ളത്. മനോഹരമായ ഭൂപ്രകൃതിയും, അന്തർദ്ദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഡീപ്പോളിനെ ആധുനിക കാമ്പസുകളുടെ മാതൃകയായി തീര്‍ക്കുന്നു. വിദ്യാർത്ഥികളുടെ വളർച്ചയിൽ ബൗദ്ധിക – ആത്മീയ തലങ്ങളിലടക്കം മഹത്തായ ഉന്നതിയിലെത്തിക്കുന്ന ഡീപോളിൻ്റെ കാമ്പസ് മൈസൂരു നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും വിട്ടുമാറി ഹുൻസൂർ റോഡിൽ നിന്നും 4 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്നു.

പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികച്ച സംവിധാനങ്ങളോടെ കുട്ടികളില്‍ മാതൃകാപരമായ ജീവിത ശൈലി വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട് മൂല്യാധിഷ്ഠിത പരിശീലനത്തോടൊപ്പം ക്ലാസ്സ് മുറികള്‍ക്ക് പുറത്തുള്ള ലോകത്തെ പരിചയപ്പെടുത്തിയും ജീവിത സാഹചര്യങ്ങളെ നേരിടാനുള്ള മാനസിക പരമായ വളര്‍ച്ച കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നതുമാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളികള്‍. എന്നാല്‍ അവയെല്ലാം തന്നെ മുന്നില്‍ കണ്ടു കൊണ്ട് സമൂഹത്തിന് മാതൃകയായ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിനും നേതൃത്വപാടവമുള്ള സമൂഹത്തെ രൂപപ്പെടുത്തുന്നതിനും സ്ഥാപനം അക്ഷീണം ശ്രമിക്കുന്നു.  പാഠ്യവിഷയങ്ങള്‍ക്കൊപ്പം തന്നെ കായിക രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതിനും അധ്യാപകര്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്. കുട്ടികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഫുഡ് ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, വോളിബോള്‍ തുടങ്ങിയ പരിശീലനവും കൂടാതെ കുട്ടികള്‍ക്കായി ജിംനേഷ്യം, എയ്‌റോബിക് സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കലാപരമായ കഴിവുകള്‍ വികസിപ്പിക്കാന്‍ സംഗീതം, നൃത്തം തുടങ്ങിയവയുടെ പരിശീലനവും ഉണ്ട്. കുട്ടികളുടെ സാമൂഹിക സാംസ്‌കാരിക, സര്‍ഗ്ഗാത്മകമായ ഉയര്‍ച്ചക്ക് ഇവയൊക്കെ ഉപകരിക്കപ്പെടുമെന്നതില്‍ സംശയമില്ല. പെൺകുട്ടികളുടെ ഹോസ്റ്റൽ റവ. സിസ്റ്റർമാരുടെ മേൽനോട്ടത്തിലാണ് ഉള്ളത്. ഭവനസമാനമായ സുരക്ഷിതത്വം ഇതു ഉറപ്പു തരുന്നു.

 

 

കോഴ്സുകള്‍ :

Bachelors of Commerce (B.Com) with Specialization in Finance and Taxation
Bachelors in Business Administration (BBA) with Specialization in Human Resources, Marketing and Finance
Bachelors of Computer Application (BCA)
Bachelors of Arts (BA) Triple Specialization
1) Optional English, Sociology, Political Science
2) Economics, History, Political Science
3) Economics, Sociology, Political Science
4) Optional English, History, Political Science
5) Optional English, Psychology, Sociology

Coaching Programme:

(As Organized during the weekend)
• Chartered Account (CA)
• Company Secretary (CS)
• Association of Certified charted Accountant (ACCA)
• Civil Service Exam
• Civil Aviation (IAAT Recognized)

Certificate Courses Offered:

A) Sports Management in association with SDMIMD
(Course duration 11 Months, 150 hours program, with placement assistance)

B) Digital Marketing
In Collaboration with Regional Institute of Digital Marketing
(Course duration 11 Months 130 hours program, with placement assistance)

C) Fashion Designing
In Collaboration with Palash Biddappa Design Institute
(Course duration 11 Months 130 hours program with placement assistance)

D) Cloud computing, Python and Artificial Intelligence. 

പ്രധാന സൗകര്യങ്ങൾ : ഹോസ്റ്റൽ,  ഫുഡ്ബോൾ, ഹോക്കി, അത്ലെറ്റിക്സ്, ബാസ്ക്കറ്റ് ബോൾ, പരിശീലനത്തിനായുള്ള സ്പോർട്സ് ഗ്രൗണ്ട്., ക്രിക്കറ്റ് – ത്രോ ബോൾ പരിശീലനം, ഇൻഡസ്ട്രിയൽ വിസിറ്റ്
ഇൻ്റേർണൽഷിപ്പിനുള്ള സൗകര്യം

കോളേജുമായി നേരിട്ടു ബന്ധപ്പെടാം
College Office: 0821-2972047, 8971397489, Email: dpdcmysore@gmail.com

വെബ്‌സൈറ്റ് സന്ദര്‍ശിക്കാം : www.depaulcollege.in


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy