ഒഴിവുള്ള കിടക്കകളുടെ വിവരങ്ങള്‍ നല്‍കിയില്ല; 291 സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടീസ്

ബെംഗളൂരു: ഒഴിവുവന്ന കിടക്കകളുടെ വിവരം അറിയിക്കാത്ത 291 സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടികളുമായി ബിബിഎംപി. 24 മണിക്കൂറിനുള്ളില്‍ വിവരം അറിയിക്കാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആശുപത്രിയിലെ ജനറല്‍ കോവിഡ് വാര്‍ഡില്‍ ഒഴിവുകളുള്ള കോവിഡ് വാര്‍ഡുകളിലെ വിവരങ്ങളും ഐസിയു വെന്റിലേറ്റര്‍ കിടക്കകളുടെ വിവരങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കോവിഡ് ചികിത്സയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്ക് മാറ്റാന്‍ ധാരണയായിരുന്നുവെങ്കിലും പല സ്വകാര്യ ആശുപത്രികളും ഇതില്‍ നിന്ന് പിന്നോട്ടു പോയിരുന്നു. ഇതിനെ തുടര്‍ന്നു കോവിഡ് ചികിത്സയുമായി നിസ്സഹരിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുകയാണ് ബിബിഎംപി.
Main Topic : BBMP issued notices to 291 private hospitals
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.