കോവിഡ് ചികിത്സക്കുള്ള മരുന്ന് വിതരണം ഇനി സര്‍ക്കാര്‍ നിയന്ത്രണത്തില്‍

ബെംഗളൂരു : കോവിഡ് ചികിത്സക്കായുള്ള റെംഡെസിവര്‍ മരുന്ന് വിതരണം ഇനി പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍. കരിച്ചന്തയും പൂഴ്ത്തിവെപ്പും തടയാനാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. കോവിഡ് രോഗികള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നാണ് റെംഡെസിവിര്‍. കര്‍ണാടക കോവിഡ് ടാസ്‌ക് ഫോഴ്‌സ് യോഗ തീരുമാനം വിശദീകരിക്കവെയാണ് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ റെംഡെസിവര്‍ വിതരണം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയെന്നു അറിയച്ചത്.
അമേരിക്കയില്‍ രോഗികള്‍ക്ക് റെംഡെസിവര്‍ മരുന്ന് നല്‍കിയത് ഗുണപരമായി മാറിയിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തിര ഘട്ടങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് റെംഡെസിവര്‍ നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. 5400 രൂപ വിലയുള്ള റെംഡെസിവര്‍ മരുന്ന് കരിഞ്ചന്തയില്‍ 15000ന് മുകളില്‍ വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെതിരെ നടപടി എടുക്കാന്‍ ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ ജനറല്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
Main Topic : Karnataka will regulate supply of Remdesivir
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
