ലേക് മാന്‍ കാമേ ഗൗഡക്ക് കോവിഡ് പോസിറ്റീവ്

ബെംഗളൂരു : സ്വന്തമായി 16 കുളങ്ങള്‍ നിര്‍മ്മിച്ച കര്‍ണാടകയിലെ ലേക്ക് മാന്‍ എന്നറിയപ്പെടുന്ന മാണ്ഡ്യ മാല്‍വള്ളി ദാസനദൊഡ്ഡി സ്വദേശി കാമേ ഗൗഡക്ക് കോവിഡ്. വലതുകാലിന് ഏറ്റ മുറിവിനേ തുടര്‍ന്ന് ചികിത്സക്കായി മാല്‍വളളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നേടിയ ഗൗഡക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആടുകള്‍ക്കും പശുക്കള്‍ക്കും കുടിക്കാന്‍ ചെറുതടാകങ്ങള്‍ നിര്‍മ്മിക്കുക വഴിയാണ് കാമേ ഡൗഡ ശ്രദ്ധേയനാകുന്നത്. ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ വിധത്തില്‍ മാന്‍വള്ളി ഗ്രാമത്തില്‍ വിവിധയിടങ്ങളിലായിട്ടാണ് ഇദ്ദേഹം ചെറുകുളങ്ങള്‍ തീര്‍ത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്‍കി ബാത്തിലൂടെ പ്രസംശിച്ചതോടെ 85 കാരനായ കമേ ഗൗഡ ദേശീയ തലത്തില്‍ തന്നെ അറിയപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കിയ മുഖ്യമന്ത്രി യെദിയൂരപ്പ 25 ലക്ഷം രൂപ പാരിതോഷികമായി നല്‍കിയിരുന്നു. കൂടാതെ കര്‍ണാടക സ്റ്റേറ്റ് ആർ ടി സി ഇദ്ദേഹത്തിന് ആയുഷ്ക്കാലത്തോളമുള്ള സൗജന്യ യാത്രയും പ്രഖ്യാപിച്ചിരുന്നു.
Main Topic : Lake man Kame Gowda of Mandya in Karnataka tests positive for Covid
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.