Follow the News Bengaluru channel on WhatsApp

കോവിഡ് സുരക്ഷയുടെ ഭാഗമായി ജലവിതരണ വകുപ്പ് ഓഫീസുകളില്‍ പൊതുജന പ്രവേശനം നിര്‍ത്തിവെച്ചു

ബെംഗളൂരു : നഗരത്തില്‍ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് ബെംഗളൂരു ജല വിതരണ മലിനജല ബോര്‍ഡ് (ബിഡബ്ല്യൂഎസ്എസ്ബി).
ജലവിതരണ വകുപ്പിന്റെ ഹെഡ് ഓഫീസ്, ഡിവിഷണല്‍ – സബ് ഡിവിഷണല്‍ ഓഫീസുകള്‍, സര്‍വീസ് സ്റ്റേഷനുകള്‍ എന്നിവയില്‍ ജൂലൈ 31 വരെ പൊതുജന പ്രവേശനം വിലക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേ സമയം പരാതികളുമായി ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍മാരുടെ ഫോണ്‍ നമ്പറുകള്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ജലവിതരണത്തിലെ പ്രശ്‌നങ്ങള്‍, അഴുക്ക് ചാല്‍ വൃത്തിയാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ https://www.bwssb.gov.in/ എന്ന വെബ് സെറ്റില്‍ സന്ദര്‍ശിക്കാവുന്നതാണ്.

സമൂഹമാധ്യമങ്ങള്‍ വഴിയും പരാതികള്‍ നല്‍കാം. ജലവിതരണ വകുപ്പിന്റെ ട്വിറ്റര്‍ പേജു വഴിയും, 8762228888 എന്ന വാട്‌സ് അപ്പ് നമ്പര്‍ വഴിയും പരാതികള്‍ ബോധിപ്പിക്കാം. 1916/ 080 2223888 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Main Topic : BWSB offices shuts for Covid precaution as temporary up to July 31,2020


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.