Follow the News Bengaluru channel on WhatsApp

കോവിഡ് ബാധിതര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

ബെംഗളുരു: കോവിഡ് ബാധിതര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് അര്‍ഹത. ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന കമ്പനികളുടെ പേര് വിവരങ്ങള്‍ ബിബിഎംപി കമ്മീഷണര്‍ മഞ്ചുനാഥ പ്രസാദ് പുറത്ത് വിട്ടതായുള്ള വാര്‍ത്ത‍ പ്രമുഖ ഇംഗ്ലീഷ് ദേശീയ മാധ്യമമായ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്  പ്രസിദ്ധപ്പെടുത്തി. ഇന്‍ഷ്വറന്‍സ് കവച്ച് എന്ന പേരിലുള്ള ഇന്‍ഷ്വറന്‍സ് കവറില്‍ 50000 മുതല്‍ 5 ലക്ഷം രൂപ വരെ കോവിഡ് ബാധിതര്‍ക്ക് ലഭിക്കും. മൂന്നര മാസം മുതല്‍ ഒമ്പതര മാസം വരെയാണ് ഇന്‍ഷ്വറന്‍സിന്റെ കാലാവധി. പ്രായപരിധി 18 മുതല്‍ 65 വയസ്സ്.

ഇന്‍ഷ്വറന്‍സ് കവച്ച് ലഭ്യമാക്കുന്ന കമ്പനികള്‍:

  • എസ്ബിഐ
  • അക്കോ
  • ആദിത്യ ബിര്‍ല
  • ബജാജ് അലയന്‍സ്
  • ഭാരതി അക്‌സ
  • ചോള മണ്ഡലം എം എസ്
  • ഇഡല്‍ വിസ്
  • ഫ്യൂച്ചര്‍
  • ഗോ ഡിജിറ്റ്
  • എച്ച്ഡിഎഫ്സി എര്‍ഗോ
  • ഐസിഐസിഐ ലൊംബാര്‍ഡ്
  • ഐഎഫ്എഫ്‌കോ
  • ടോക്കിയോ
  • കോട്ടക് മഹീന്ദ്ര
  • ലിബര്‍ട്ടി
  • മാഗ്മ എച് ഡി ഐ
  • മണിപ്പാല്‍ സിഗ്‌ന
  • മാക്‌സ് ബ്യൂപ്പ
  • നവി
  • രഹേജ ക്യൂബിഇ
  • റിലയന്‍സ്
  • റോയല്‍ സുന്ദരം
  • സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അല്ലിയ്ഡ്
  • ടാറ്റ എഐജി
  • ന്യൂ ഇന്ത്യാ അഷ്വറന്‍സ്,
  • ദി ഓറിയന്റല്‍
  • യുണൈറ്റഡ് ഇന്ത്യ
  • യൂണിവേഴ്‌സല്‍ സൊമ്പോ  

Main Topic :Corona cover: Insurance firms’ list out BBMP Commissioner


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.