കര്‍ണാടകയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം അര ലക്ഷം കവിഞ്ഞു

ബെംഗളൂരു : രാജ്യത്ത് അരലക്ഷത്തിലധികം കോവിഡ് ബാധിതര്‍ ചികിത്സയിലുള്ള മൂന്നാമത്തെ സംസ്ഥാനമായി കര്‍ണാടക. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിയുന്നതിന് മുമ്പെ ചികിത്സയിലുള്ളവരുടെ എണ്ണം 50000 ത്തില്‍ കൂടുതലുള്ള ആദ്യ സംസ്ഥാനമായി മാറുകയുമാണ് കര്‍ണാടക. നിലവില്‍ അര ലക്ഷത്തില്‍ കൂടുതല്‍ രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയാണ് കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നവരുടെ കണക്ക്. രോഗം ബാധിച്ചവരുടെ 61 ശതമാനത്തോളമാണ് ചികിത്സയിലുള്ളവരുടെ എണ്ണം.
ഇന്നലെ പുറത്തുവിട്ട ആരോഗ്യ വകുപ്പ് ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 90942 ആണ്. ഇതില്‍ 33750 പേര്‍ രോഗമുക്തി നേടി. 55388 പേരാണ് സംസ്ഥാനത്തെ 30 ജില്ലകളിലായി ചികിത്സയിലുള്ളത്. 1796 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.
Main Topic :Karnataka 1st state with 50,000 active Covid-19 cases with total yet to touch 1 lakh
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
