Follow the News Bengaluru channel on WhatsApp

കോവിഡ് ബാധിതരുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് ഫീസ് ഈടാക്കില്ല

ബെംഗളൂരു : ബെംഗളൂരു നഗരത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നിരക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് ഇനി മുതല്‍ കുടുംബാംഗങ്ങള്‍ ഫീസ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ആര്‍ അശോക അറിയിച്ചു.

മൃതദേഹം സംസ്‌കരിക്കുന്നതിന് 250 രൂപയും ചിതാഭസ്മം ശേഖരിക്കുന്ന കുടത്തിന് 100 രൂപയും മുളകൊണ്ടുള്ള ശവമഞ്ചത്തിന് 900 രൂപയുമാണ് നേരത്തെ ഈടാക്കിയിരുന്നത്. ഈ നിരക്കുകളാണ് കോവിഡ് ബാധിച്ചു മരിക്കുന്നവര്‍ക്കായി ഒഴിവാക്കിയത്. ഈ തുക ഇനി ബിബിഎംപി വഹിക്കും. കൂടാതെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്ന ശ്മാശാനത്തിലെ ജോലിക്കാര്‍ക്ക് 500 രൂപ വീതം ഓരോ മൃതദേഹം സംസ്ക്കരിക്കുന്നതിനും ഇന്‍സന്റീവ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Main Topic: Karnataka govt waives crematorium fees for Covid-19 victims in Bengaluru

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.