Follow the News Bengaluru channel on WhatsApp

ആഘോഷങ്ങളില്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബിബിഎംപി പുറത്തിറക്കി

ബെംഗളൂരു : ആഘോഷങ്ങള്‍ വരുന്നതിന് മുന്നോടിയായി ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച്  ബിബിഎംപി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ബക്രീദ്, രക്ഷാബന്ധന്‍, ഗൗരീ ഗണേശ, ശ്രീകൃഷ്ണ ജന്മാഷ്ടമി, മുഹറം, ഓണം തുടങ്ങിയ ആഘോഷങ്ങളുടെ മുന്നോടിയായിട്ടാണ് ബിബിഎംപി ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

പൂജകള്‍ വളരെ ലളിതമായി മാത്രമെ നടത്താന്‍ പാടുള്ളു. പുറത്തു നിന്നും അതിഥികളെ വീടുകളിലേക്ക് ക്ഷണിക്കുന്നത് ഒഴിവാക്കുക. കൂട്ടമായി ചടങ്ങുകള്‍ നടത്തുന്നത് ഒഴിവാക്കണം. ആഘോഷ ദിവസങ്ങളില്‍ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. നഗരത്തിലെ ആരാധനാലയങ്ങളില്‍ പ്രത്യേക ദിവസങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കുക. ആഘോഷ ദിവസങ്ങളില്‍ ബന്ധു, സുഹൃത് വീടുകളിലെ സന്ദര്‍ശനങ്ങളും ഒഴിവാക്കുക എന്നീ നിര്‍ദ്ദേശങ്ങളും ബി ബി എം പി പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്. അതേ സമയം ബക്രീദിനും മുഹറത്തിനും പ്രത്യേകം പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വഖഫ് കമ്മിറ്റി ഔദ്യോഗികമായി അറിയിക്കുമെന്ന് ബിബിഎംപി അറിയിച്ചു.

Main Topic :BBMP comes out with guidelines for line-up of festivals


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.