Follow the News Bengaluru channel on WhatsApp

നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റ അപേക്ഷ വീണ്ടും തള്ളി ഗവര്‍ണര്‍

ജയ് പൂര്‍ : രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും വിമത കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ളവര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന നിലനില്‍പ്പ് ഭീഷണി നേരിടാനും, സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് അതിനെ മറികടക്കാനുമായി നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നല്‍കിയ കത്ത് ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര വീണ്ടും തള്ളി. ഇത് മൂന്നാമത്തെ തവണയാണ് ഗവര്‍ണ്ണര്‍ ഗെഹ്ലോട്ടിന്റ ആവശ്യം തള്ളിക്കളയുന്നത്. അസംബ്ലി വിളിച്ചു ചേര്‍ക്കാന്‍ 21 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാവശ്യം പറഞ്ഞാണ് ഗവര്‍ണ്ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ കത്ത് തള്ളിയതെന്നറിയുന്നു. സച്ചിന്‍ പൈലറ്റിനേയും അദ്ദേഹത്തിനൊപ്പമുള്ള പതിനേഴ് എംഎല്‍എമാരേയും അയോഗ്യരാക്കാനുള്ള സ്പീക്കറുടെ നടപടി നിര്‍ത്തിവെക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതിയും, സുപ്രീം കോടതിയും ഈയിടെ തടഞ്ഞിരുന്നു.

Main Topic : Governor Snubs Ashok Gehlot For 3rd Time Over Assembly Session Demand


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.