കോളേജ് വിദ്യാർത്ഥികളുടെ ചിത്രങ്ങൾ അശ്ലീല സൈറ്റിലിട്ട സോഫ്റ്റ് വെയർ എഞ്ചിനീയർമാർ അറസ്റ്റിൽ

ബെംഗളൂരു : കോളേജ് വിദ്യാർത്ഥികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ അപ് ലോഡ് ചെയ്ത രണ്ടു ടെക്കികളെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സിവി രാമൻ നഗർ സ്വദേശിയായ അജയ് തനികാചലം, രാജൈ നഗർ സ്വദേശിയായ വികാസ് രഘോത്തം എന്നിവരാണ് അറസ്റ്റിലായത്. കോളേജ് വിദ്യാർത്ഥികളുടേയും
അധ്യാപികമാരുടേയും ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് അക്കൗണ്ടുകളിൽ നിന്നുള്ള 30 ഓളം ചിത്രങ്ങളാണ് അശ്ലീല സൈറ്റുകളിൽ അപ് ലോഡ് ചെയ്തതെന്ന് ബെംഗളൂരു സിറ്റി കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏഴു പരാതികളാണ് പോലിസിന് ലഭിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് ചിത്രങ്ങൾ നീക്കം ചെയ്യിപ്പിച്ചതായും പോലീസ് പറഞ്ഞു.
Main Topic : Two techies arrested for uploading photos of college students on porn sites
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
