കര്‍ണാടക കൃഷി മന്ത്രി ബി സി പാട്ടീലിന് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു : കര്‍ണാടക കൃഷി മന്ത്രി ബി സി പാട്ടീലിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ശേഷം ബെംഗളൂരിലെ വസതിയില്‍ ഹോം ക്വാറെന്റെയിനില്‍ ആണെന്നും ഭാര്യയ്ക്കും മരുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. തനിക്കൊപ്പം ഈയ്യിടെ കോളാര്‍ സന്ദര്‍ശിച്ചിരുന്നപ്പോള്‍ അനുഗമിച്ചിരുന്ന പേഴ്സണല്‍ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബിസി പാട്ടീല്‍ ട്വിറ്ററില്‍ കുറിച്ചു.
കന്നഡ ചലചിത്ര താരവും നിർമ്മാതാവുമായ ബിസി പാട്ടീൽ ഹവേരി ജില്ലയിലെ ഹിരക്കെരൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടത്.
കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മുന്നാമത്തെ മന്ത്രിയാണ് ബിസി പാട്ടീല്‍. നേരത്തെ ടൂറിസം മന്ത്രി സി.ടി. രവിക്കും, വനം മന്ത്രി ആനന്ദ് സിംഗിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Main Topic: Karnataka minister BC Patil tests positive for COVID-19
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.